Friday, May 15, 2009

പഴം ചൊല്ലില്‍ റോബസ്ടയില്ല എത്ത പഴം മാത്രമെ ഉള്ളോ..

" നിത്യാഭ്യാസി ആനയെ എടുക്കും" പിന്നെയോ ... "മടിയന്‍ മല ചുമക്കും "

സാരം : നിത്യാഭ്യാസി യെക്കാള്‍ കേമന്‍ മടിയന്‍ തന്നെ

കോമള നു കിട്ടിയ വരം

ശ്രീമാന്‍ കോമ ളനുടെ കഠിന തപസ്സില്‍ സംപ്രീതയായ ദേവത കൊമാളനോട് :
വലസാ ...ചോദിച്ചോളൂ നിന്ക്കെന്തെല്ലമാണ് വേണ്ടത് ...?

കോമളന്‍
: ഒരു ജോലി ,ഒരുവണ്ടി,വണ്ടിയില്‍ നിറയെ പെണ്ണുങ്ങള്‍,ഒരു ബാഗ്‌ പിന്നെ അതില്‍ നിറയെ പണം ,..........അത്രയും മതി

ദേവത : തദാസ്തു
കോമളന്‍ ചേട്ടന് പിന്നെ എന്തു സംഭവിച്ചു .......? ബസ്സ് കണ്ടക്ടര്‍ ആയി .......................